മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്റല്‍ അന്തരിച്ചു
കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഗുഫി പെയിന്റല്‍ നടനെന്ന നിലയില്‍ ഏറ്റവും ശ്രദ്ധ നേടിയത് 1980 കളുടെ ഒടുവില്‍ ദൂരദര്ശന് സംപ്രേക്ഷണം ചെയ്ത മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്തതിലൂടെയാണ്